Latest NewsNewsIndia

അമിത വേഗതയിലെത്തിയ ട്രക്ക് വാഹനത്തിലേക്ക് ഇടിച്ചു കയറി: കേന്ദ്രമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: കേന്ദ്രമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു. കേന്ദ്രസഹമന്ത്രി നിരഞ്ജൻ ജ്യോതിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ ട്രക്ക് മന്ത്രിയുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലനാരിഴയ്ക്കാണ് മന്ത്രി രക്ഷപ്പെട്ടത്. മന്ത്രിയുടെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറുകൾക്ക് തീയിട്ട് അജ്ഞാതൻ: സോഷ്യൽ മീഡിയയിൽ വൈറലായി സിസിടിവി ദൃശ്യം

അതേസമയം, ട്രക്ക് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Read Also: റിലയൻസ് ജിയോ: ഏറ്റവും പുതിയ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാനുകൾ അവതരിപ്പിച്ചു, ഒറ്റ റീചാർജിൽ ഇനി നാല് കണക്ഷനുകൾ ലഭ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button