PathanamthittaLatest NewsKeralaNattuvarthaNews

കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ മ​ർ​ദ്ദി​ച്ചു : ഭർത്താവ് അറസ്റ്റിൽ

പെ​രു​നാ​ട് മാ​മ്പാ​റ കോ​ഴ​ഞ്ചേ​രി​ത്ത​ടം പ​ള്ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ പി.​ജെ. മ​നോ​ജാ(48)​ണ് അറസ്റ്റിലായത്

പ​ത്ത​നം​തി​ട്ട: ഗാ​ർ​ഹി​ക​പീ​ഡ​ന കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. പെ​രു​നാ​ട് മാ​മ്പാ​റ കോ​ഴ​ഞ്ചേ​രി​ത്ത​ടം പ​ള്ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ പി.​ജെ. മ​നോ​ജാ(48)​ണ് അറസ്റ്റിലായത്. പെ​രു​നാ​ട് പൊ​ലീ​സാണ് പി​ടി​കൂടിയ​ത്. കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ മ​ർ​ദ്ദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.

Read Also : കെകെ രമയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസ്, പാർട്ടി ഇടപെടേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ

ശാ​രീ​രി​ക, മാ​ന​സി​ക ഉ​പ​ദ്ര​വ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന റാ​ന്നി ഗ്രാ​മ ന്യാ​യാ​ല​യ​ത്തി​ന്‍റെ അ​നു​കൂ​ല ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്ക​വേ​യാ​ണ് ഇ​യാ​ൾ ഭാ​ര്യ സാ​ലി​യെ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ടു​ക​യ​റി മ​ർ​ദ്ദി​ച്ച് അ​വ​ശ​യാ​ക്കി​യ​ത്. 8,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ന​ശി​പ്പി​ച്ച​താ​യും പരാതിയി​ൽ പ​റ​യു​ന്നു.

എ​സ്ഐ വി​ജ​യ​ൻ ത​മ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ, മ​നോ​ജി​നെ പെ​രു​നാ​ട് പൂ​വ​ത്തും​മൂ​ട് നി​ന്നു പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button