ErnakulamLatest NewsKeralaNattuvarthaNews

പെൺകുട്ടി പുഴയിലേക്ക് ചാടി, പിന്നാലെ ചാടി രക്ഷിച്ച 17 വയസുകാരന് ദാരുണാന്ത്യം

തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്

ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17 വയസുകാരൻ മരിച്ചു. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്.

Read Also : കാറില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയി, പിന്തുടര്‍ന്ന് ബസ് റോഡില്‍ തടഞ്ഞ് താക്കോലും ഊരി മുങ്ങി കാര്‍ ഡ്രൈവര്‍: സംഭവമിങ്ങനെ

ഇന്നലെയാണ് സംഭവം. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് പുഴയിൽ ചാടിയതും രക്ഷപെട്ടതും. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

Read Also : ‘രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം വിച്ഛേദിച്ചു, മനുഷ്യന് മികച്ച ജീവിതം കൊടുക്കാന്‍ കഴിയുന്നവരായിരിക്കും ഭരിക്കുക’

ഗൗതമിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button