Latest NewsNews

മസ്ജിദില്‍ നിന്നു ഇറങ്ങിയ ആളെ നടുറോഡില്‍ തീകൊളുത്തി, ഒരാൾ പിടിയിൽ

തീകൊളുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിക്കുന്നു.

ലണ്ടന്‍: മസ്ജിദില്‍ നിന്നു ഇറങ്ങി വന്ന 70 കാരനെ തീ കൊളുത്തി. സംഭവത്തില്‍ ഒരാള്‍ പിടിയില്‍.യു.കെയില്‍ ബര്‍മിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് സംഭവം. മസ്ജിദില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇയാളുടെ ദേഹത്തേക്ക് അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷം ജാക്കറ്റിനു തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാര്‍ ഓടിയെത്തിയാണ് തീ അണച്ച്‌ 70 കാരനെ രക്ഷിച്ചത്.

read also: റസിയയുമായി ബന്ധപ്പെട്ടത് വിറകുപുരയിൽ വച്ച്, പിന്നാലെ കൊലപാതകം: നൂറുദ്ദീന് മൂന്നു കുട്ടികളും രണ്ടു ഭാര്യമാരും!!

സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിനാണു പൊലീസ് ഉത്തരവിട്ടത്. തീകൊളുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button