NewsTechnology

എച്ച്പി Pavilion Aero 13-be2047AU Ryzen 7-7735U (2023): വിപണി കീഴടക്കാൻ എത്തി, പ്രധാന സവിശേഷതകൾ ഇവയാണ്

13.3 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

ആഗോള വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള ലാപ്ടോപ്പ് നിർമാതാക്കളാണ് എച്ച്പി. ബഡ്ജറ്റ് റേഞ്ചിലെയും പ്രീമിയം റേഞ്ചിലെയും ലാപ്ടോപ്പുകൾ എച്ച്പി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ എച്ച്പി പുറത്തിറക്കിയ പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പാണ് എച്ച്പി Pavilion Aero 13-be2047AU Ryzen 7-7735U (2023). ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

13.3 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920 × 1200 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. AMD Ryzen 7-7735U പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: മോട്ടോ ജി23: ഇന്ത്യൻ വിപണി കീഴടക്കാൻ മാർച്ച് 29 മുതൽ എത്തും

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ്. 3 cell 43 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 0.970 കിലോഗ്രാം മാത്രമാണ്. എച്ച്പി Pavilion Aero 13-be2047AU Ryzen 7-7735U (2023) ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 82,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button