ThiruvananthapuramKeralaNattuvarthaLatest NewsNews

മ​ധ്യ​വ​യ​സ്‌​ക​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : യുവാവ് പിടിയിൽ

ഉ​ളി​യാ​ഴ​ത്തു​റ, ചെ​മ്പ​ഴ​ന്തി വാ​ര്‍​ഡി​ല്‍ കീ​രി​ക്കു​ഴി, ദി​വ്യാ ഭ​വ​നി​ല്‍ അ​പ്പൂ​സ് എ​ന്ന് വി​ളി​ക്കു​ന്ന ദീ​പു(31)വിനെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വ​യ​സ്‌​ക​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ.​ ഉ​ളി​യാ​ഴ​ത്തു​റ, ചെ​മ്പ​ഴ​ന്തി വാ​ര്‍​ഡി​ല്‍ കീ​രി​ക്കു​ഴി, ദി​വ്യാ ഭ​വ​നി​ല്‍ അ​പ്പൂ​സ് എ​ന്ന് വി​ളി​ക്കു​ന്ന ദീ​പു(31)വിനെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനം കുതിച്ചുയരും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻവൈരാ​ഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിൽ​ ​ഗുരുതര പരിക്കേറ്റ മധ്യവയസ്കൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളു‍ടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Read Also : ഡൽഹി കലാപക്കേസ്: എഎപി നേതാവ് താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button