AlappuzhaKeralaNattuvarthaLatest NewsNews

ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ചു: മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം സ്വദേശികളായ മനു, റോജിൻ, വിശാഖ് എന്നിവർക്കാണ് പരിക്കേറ്റത്

ആലപ്പുഴ: കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ മനു, റോജിൻ, വിശാഖ് എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : ‘പേടിച്ചിട്ടാ നിര്‍ത്താത്തത് സാറേന്ന് പറഞ്ഞതും, ഒരൊറ്റ അടിയാ മുഖത്ത്… അവന്‍ നിന്ന് കിലുകിലാ വിറച്ചുപോയി’: ദൃക്‌സാക്ഷി

കെ.പി റോഡിൽ കായംകുളം പൊലീസ് സ്റ്റേഷന് സമീപം 10 മണിക്കാണ് സംഭവം നടന്നത്. കണ്ണൂർ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തിൽപ്പെടത്.

Read Also : നടുറോഡില്‍ സ്ത്രീകളുടെ അടിപിടി, വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് യുവാവിന്റെ കൈ തല്ലിയൊടിച്ചു: അൻസിയയ്‌ക്കെതിരെ കേസ്

പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button