ThiruvananthapuramLatest NewsKeralaNattuvarthaNews

ഉ​ത്സ​വ​പ്പ​റ​മ്പി​ൽ ഡാ​ൻ​സ് ക​ളി​ച്ച​തി​ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്ര​തി​ക​ൾ പിടിയിൽ

വി​തു​ര ചാ​രു​പാ​റ ഗൗ​രി സ​ദ​നം വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (35), ഇ​ടി​ഞ്ഞാ​ർ ഇ​ട​വം റാ​ണി ഭ​വ​നി​ൽ ഷി​ബു(ച​പ്പാ​ത്തി ഷി​ബു-39), വി​തു​ര ചാ​രു പാ​റ ശ്രീ​ന​ന്ദ​നം വീ​ട്ടി​ൽ സ​ന​ൽ​കു​മാ​ർ (42) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

പാ​ലോ​ട് : ഉ​ത്സ​വ​പ്പ​റ​മ്പി​ൽ ഡാ​ൻ​സ് ക​ളി​ച്ച​തി​ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സംഭവത്തിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ​വി​തു​ര ചാ​രു​പാ​റ ഗൗ​രി സ​ദ​നം വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (35), ഇ​ടി​ഞ്ഞാ​ർ ഇ​ട​വം റാ​ണി ഭ​വ​നി​ൽ ഷി​ബു(ച​പ്പാ​ത്തി ഷി​ബു-39), വി​തു​ര ചാ​രു പാ​റ ശ്രീ​ന​ന്ദ​നം വീ​ട്ടി​ൽ സ​ന​ൽ​കു​മാ​ർ (42) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

Read Also : മദ്യലഹരിയിൽ മലദ്വാരത്തിൽ ​ഗ്ലാസ് തിരുകിക്കയറ്റിയ മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ: സങ്കീർണമായ ശസ്ത്രക്രിയ നടത്തി

കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ സംഭവം. ഇ​ട​വം സ്വ​ദേ​ശി അ​ഖി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാണ് അറസ്റ്റ്. പാ​ലോ​ട് പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലോ​ട് സി ​ഐ പി. ​ഷാ​ജി​മോ​ൻ, എ​സ്ഐ​എ നി​സാ​റു​ദ്ദീ​ൻ, എ​എ​സ് ഐ ​അ​ൽ അ​മാ​ൻ, സി​പി​ഒ​മാ​രാ​യ വി​നീ​ത്, ദി​ലീ​പ്, ബൈ​ജു എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button