KeralaLatest NewsNews

കിണർ നിർമ്മാണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട്: കിണർ നിർമ്മാണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു ( 50 ) ആണ് മരിച്ചത്.

കുറ്റിപ്പാലയിൽ ആണ് കിണർ നിർമ്മാണ പ്രവൃത്തിയ്ക്കിടെ കല്ലുകളും മണ്ണും അടർന്നുവീണ് അപകടമുണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button