Latest NewsNewsInternational

ഇസ്രയേലില്‍ ഭീകരാക്രമണം

ടെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നടന്ന ഭീകരാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. ടെല്‍ അവീവിലെ തിരക്കേറിയ മേഖലയിലാണ് ആക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അക്രമത്തിന്റെ പിന്നില്‍ പലസ്തീന്‍ ആണെന്ന് ഇസ്രായേല്‍ അധികൃതര്‍ ആരോപിച്ചു.

Read Also: രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഒരു വിദേശ കമ്പനി പറയുന്നത് എന്തിന് കൊണ്ടുനടക്കുന്നു? രാഹുലിനോട് ശരദ് പവാര്‍

നേരത്തെ അല്‍ അഖ്സ മസ്ജിദില്‍ ഇസ്രയേലിന്റെ നടപടിക്ക് ശേഷം ഭീകര സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ ഗാസ മുനമ്പിലെ വ്യോമാക്രമണത്തിലൂടെ ഇസ്രായേലും ഹമാസ് മുന്നണിയെ തകര്‍ത്തതിന് തൊട്ട് പിന്നാലെയാണ് ടെല്‍ അവീവിലെ ആക്രമണം.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് ഇസ്രയേലില്‍ ഭീകരാക്രമണം നടന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button