KeralaNattuvarthaLatest NewsNews

യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യതായി പരാതി

38 വ​യ​സു​ള്ള ബി​നീ​ഷ് ബാ​ബു​വി​നെ​യാ​ണ് കാണാതായത്

പേ​രൂ​ർ​ക്ക​ട: പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യതായി പരാതി. 38 വ​യ​സു​ള്ള ബി​നീ​ഷ് ബാ​ബു​വി​നെ​യാ​ണ് കാണാതായത്.

Read Also : ‘ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ബിജെപി അനുകൂല പ്രസ്താവന ഗൗരവമായി കാണണം’ എം.വി ഗോവിന്ദന്‍

കഴിഞ്ഞ ദിവസം രാവിലെ മുതൽ ആണ് ഇയാളെ കാ​ണാ​താ​യ​ത്. 165 സെ​ൻ​റീ​മീ​റ്റ​ർ ഉ​യ​ര​വും ക​റു​ത്ത നി​റ​വും ഒ​ത്ത ശ​രീ​ര​വു​മാ​ണ്. ത​ല​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ക​ഷ​ണ്ടി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Read Also : ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയ സന്ദർശനം നടത്തുന്നത്, അത് നൽകുന്ന സന്ദേശം വളരെ വലുത്’- ഫരീദാബാദ് ബിഷപ്പ്

ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോ​ൺ: 989798 7005, 949798 0011.

shortlink

Related Articles

Post Your Comments

Related Articles


Back to top button