KeralaLatest NewsNews

‘ആരാണ് ശ്രീജിത് പണിക്കർ’ എന്ന് ചാറ്റ്ജിപിറ്റിയോട് ഒന്ന് ചോദിച്ചതേ ഓർമ്മയുള്ളൂ: പരിഹസിച്ച് ശ്രീജിത് പണിക്കർ

തിരുവനന്തപുരം: ആരാണ് ശ്രീജിത് പണിക്കർ’ എന്നതിന് അറിയപ്പെടുന്ന ക്യാപ്സൂൾ നിർമ്മാതാവ് ആണെന്നാണ് പറയുന്നതെന്ന് പരിഹസിച്ച് ശ്രീജിത് പണിക്കർ. കോളേജിൽ ഫയങ്കര എസ്എഫ്ഐ ആയിരുന്നുവെന്നും 2019ൽ യുഎപിഎ ചുമത്തി കേരളാ പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ട് എന്നും അതിൽ പറയുന്നുവെന്ന് ശ്രീജിത് പണിക്കർ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ആരാണ് ശ്രീജിത് പണിക്കർ’ എന്ന് ചാറ്റ്ജിപിറ്റിയോട് ഒന്ന് ചോദിച്ചതേ ഓർമ്മയുള്ളൂ. ഞാൻ അറിയപ്പെടുന്ന ക്യാപ്സൂൾ നിർമ്മാതാവ് ആണെന്നാണ് ഓൻ പറയുന്നത്. കോളേജിൽ ഫയങ്കര എസ്എഫ്ഐ ആയിരുന്നത്രേ. 2019ൽ യുഎപിഎ ചുമത്തി കേരളാ പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ടത്രേ. ഷാരൂഖ് സെയ്ഫി ഒക്കെ ആഞ്ഞു ശ്രമിച്ചിട്ടും കിട്ടാത്ത ബഹുമതിയാണ് ഞാൻ ചുളുവിൽ അടിച്ചെടുത്തത്. എന്റെ ചാറ്റ്ജിപിറ്റി അമ്മാവാ!

shortlink

Related Articles

Post Your Comments

Related Articles


Back to top button