ThiruvananthapuramNattuvarthaLatest NewsKeralaNews

കൊ​ല​ക്കേ​സ് പ്ര​തിയെ ട്ര​ക്കി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം : ഡ്രൈവർ അറസ്റ്റിൽ

മാ​രാ​യ​മു​ട്ടം ജോ​സ് വ​ധ​ക്കേ​സ് പ്ര​തി തോ​ട്ടാ​വാ​രം സ്വ​ദേ​ശി ര​ഞ്ജി​ത്ത് മരിച്ച സംഭവത്തിലാണ് അറസ്റ്റ്

തി​രു​വ​ന​ന്ത​പു​രം: പെ​രു​ങ്ക​ട​വി​ള​യി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മാ​രാ​യ​മു​ട്ടം ജോ​സ് വ​ധ​ക്കേ​സ് പ്ര​തി തോ​ട്ടാ​വാ​രം സ്വ​ദേ​ശി ര​ഞ്ജി​ത്ത് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ ട്ര​ക്ക് ഡ്രൈ​വ​ര്‍ ശ​ര​ത്ത് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read Also : വി ഡി സതീശനും എം വി ഗോവിന്ദനും നുണപ്രചാരണം പൊളിഞ്ഞതിന്റെ നിരാശ: പരിഹാസവുമായി കെ സുരേന്ദ്രൻ

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ബൈ​ക്കി​ല്‍ ട്ര​ക്കി​ടി​ച്ച് കൊ​ല​ക്കേ​സ് പ്ര​തി മ​രി​ച്ച​ത്. തെ​ള്ളു​കു​ഴി മേ​ഖ​ല​യി​ൽ ന​ട​ന്ന ഈ ​അ​പ​ക​ടം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. തുടർന്നായിരുന്നു അറസ്റ്റ്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button