Latest NewsNewsIndia

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറും: പിയുഷ് ഗോയൽ

ന്യൂഡൽഹി: 2027- ഓടെ ഇന്ത്യ ലോകത്തിലെ 3-ാം സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-ഫ്രാൻസ് ബിസ്സിനസ് സമ്മേളനത്തിൽ ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി വളർന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Read Also: ബിജെപി നേതാക്കള്‍ തീവ്രവാദ ആരോപണങ്ങളുന്നയിക്കുമ്പോൾ സിപിഎമ്മുകാര്‍ ഓടിയൊളിക്കുന്നത് ഗുരുതരം: വിടി ബൽറാം

ഇന്ന് ഇന്ത്യക്ക് 3.5 ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാണുളളത്. ഇന്ത്യ 100-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2047 ൽ 30-35 ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി രാജ്യം വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പൊ​ലീ​സി​ന്റെ പ​ട്രോ​ളി​ങ്ങ് വാഹനത്തിന് ലോ​റി​യി​ടി​പ്പിച്ച് മ​ണ​ൽ മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം : മൂന്നുപേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button