KeralaLatest NewsNews

മയ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വീണ്ടും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വീണ്ടും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ.

മ​ണ്ണാം​മൂ​ല സ്വ​ദേ​ശി കാ​ർ​ത്തി​കി​നെ​യാ​ണ്​ (27) എ​ക്‌​സൈ​സ് സർക്കിൾ ഇൻസ്‌പെക്ടർ ബിഎൽ ഷിബുവിന്‍റെ നേതൃത്വത്തിൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് പിടികൂടിയത്. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന്​ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 2.58 ഗ്രാം ​എം.ഡിഎം​എയും പി​ടി​ച്ചെ​ടു​ത്തു.

പ്രി​വ​ന്റീ​വ് ഓ​ഫീസ​ർ അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ് ബാ​ബു, ബി​ജു, ര​തീ​ഷ് മോ​ഹ​ൻ, വി​നേ​ഷ് കൃ​ഷ്ണ, അ​ക്ഷ​യ് സു​രേ​ഷ്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഗീ​ത​കു​മാ​രി, ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര്‍ അ​റ​സ്റ്റി​നും പ​രി​ശോ​ധ​ന​യി​ലും പങ്കെടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button