KeralaLatest NewsNews

ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ജനാര്‍ദ്ദനന് അന്ത്യാഞ്ജലി

'സ്വന്തം ജീവിതത്തില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്ന ആളാണ്, അതുകൊണ്ടാണ് ഇതൊന്നും പുറത്ത് പറയാതിരുന്നത്, ഞാന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനാണ്': ചാലാടനെ കുറിച്ച് വാചാലനായി അരുണ്‍കുമാര്‍

കണ്ണൂര്‍; ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ സിംഹഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി അരുണ്‍ കുമാര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കണ്ണൂര്‍ സ്വദേശി ചാലാടന്‍ ജനാര്‍ദ്ദനന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘സ്വന്തം ജീവിതത്തില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഇതൊന്നും പുറത്ത് പറയാതിരുന്നത്. ഞാന്‍ യഥാര്‍jത്ഥ കമ്മ്യൂണിസ്റ്റുകാരനാണ്. പക്ഷേ പൂര്‍ണമായും ആയോ എന്ന് ചോദിച്ചാല്‍ ആയിട്ടില്ല. ചാലാടന്‍ ജനാര്‍ദ്ദനന്‍ പൂര്‍ണ്ണനായില്ലന്ന് സ്വയം കരുതുന്ന ഈ മനുഷ്യന്റെ പാതിയെങ്കിലുമായിരുന്നേല്‍ ….
സ്‌നേഹാഞ്ജലി !’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button