KeralaLatest NewsNews

തലയില് വിഗ്ഗും വച്ച് പിടിപ്പിച്ച് മുഖത്ത് പുട്ടീം അടിച്ച് വന്ന് വീമ്പ് പറയും മുൻനിര-രണ്ടാംനിര നായകനടന്മാർ! കുറിപ്പ്

പലരും കണിയൊരുക്കുന്നതും സദ്യ ഒരുക്കുന്നതുമൊക്കെ ഫോട്ടം പിടിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനാണെന്ന് തോന്നി പോവും

 കൊച്ചി : വിഷുക്കാലത്ത് സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നവർ നിരവധിയാണ്. ഫോട്ടോ ഇട്ടുള്ള ആഘോഷങ്ങൾക്ക് നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ. പലരും കണിയൊരുക്കുന്നതും സദ്യ ഒരുക്കുന്നതുമൊക്കെ ഫോട്ടം പിടിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനാണെന്ന് തോന്നി പോകുമെന്ന് സംഗീത കുറിക്കുന്നു.

read also:ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേർന്നതല്ല, ഏപ്രിൽ 14, അതാണ് നമ്മുടെ സംസ്‌കാരം: നമിത

പോസ്റ്റ് പൂർണ്ണ രൂപം

വിഷുക്കാലമായി…..
പലരും കണിയൊരുക്കുന്നതും സദ്യ ഒരുക്കുന്നതുമൊക്കെ ഫോട്ടം പിടിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനാണ് ന്ന് തോന്നി പോവും. തീർന്നില്ല, അന്നത്തെ വിഷു ഇന്നത്തെ വിഷു ലോക്കേഷൻ വിഷു എന്നൊക്കെ പുലമ്പിക്കോണ്ട് വരും സീരിയൽ -സിനിമാനടികള്! തലയില് വിഗ്ഗും വെച്ച് പിടിപ്പിച്ച് മുഖത്ത് പുട്ടീം അടിച്ച് വന്ന് വീമ്പ് പറയും മുൻനിര-രണ്ടാംനിര നായകനടന്മാര്! എന്തൊരു വെറുപ്പിക്കലാണ് ന്റ പൊന്നോ! ഹോ! 🤦🤦🤦
ഫീലിംഗ് : കുറച്ച് ദിവസത്തേക്ക് ഇവിടുന്നൊക്കെ ഒന്ന് മാറി നിൽക്കുന്നതാവും നല്ലത് ! 😏

shortlink

Related Articles

Post Your Comments

Related Articles


Back to top button