PathanamthittaKeralaNattuvarthaLatest NewsNews

ശബരിമല തീർത്ഥാടകനായ വിദ്യാർത്ഥി മുങ്ങി മരിച്ചു

കർണാടക മാണ്ഡ്യ സ്വദേശി ഭരത് (17) ആണ് മരിച്ചത്

പത്തനംതിട്ട: ശബരിമല തീർത്ഥാടനതിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു. കർണാടക മാണ്ഡ്യ സ്വദേശി ഭരത് (17) ആണ് മരിച്ചത്.

Read Also : പാലക്കാട് മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

പമ്പ ത്രിവേണി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. 26 അംഗ സംഘത്തിനൊപ്പം ശബരിമലയിൽ ദർശനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥി.

Read Also : അത്താഴ പൂജക്ക്‌ ശേഷം രാത്രിയില്‍ അവശ്യമാത്രയില്‍ നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം: പത്നീസമേതനായ ശാസ്താവ് കുടികൊള്ളുന്നു

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button