CinemaIndiaEntertainment

സിനിമയുടെ പണം നൽകാനെന്ന് പറഞ്ഞ് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചു : നിർമ്മാതാവിനെതിരെ പരാതിയുമായി നടി

നിർമ്മാതാവിനെതിരെ ലൈം​ഗിക ആരോപണവുമായി ബോളിവുഡ് നടി. താരത്തിന്റെ പരാതിയെ തുടർന്ന് ജുഹു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിനിമയ്ക്കായി പണം നൽകാനെന്ന വ്യാജേനയാണ് പ്രതി നടിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, നടി എതിർത്തതോടെ പ്രതി അവരെ അസഭ്യം പറയാൻ തുടങ്ങി.

തന്നെ കയറിപിടിച്ചപ്പോൾ പ്രതിഷേധിച്ചെന്ന് നടി പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ നിർമ്മാതാവ് അസഭ്യം പറയാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്,​ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button