Latest NewsKeralaNews

കേരളം മുഴുവൻ വന്ദേ ഭാരതിനെ സ്വീകരിക്കുമ്പോൾ, ഞങ്ങൾ മദനി സായ് വിനെ വരവേല്ക്കും. ചെക്ക് !!! ശശികല ടീച്ചർ

ജൂലെെ 10 വരെ കേരളത്തിൽ തങ്ങാനാണ് കോടതി അനുമതി നൽകിയത്.

ന്യൂഡൽഹി: പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. ഇത് ആഘോഷമാക്കുന്നവർക്ക് നേരെ പരിഹാസവുമായി ശശികല ടീച്ചർ. ‘കേരളം മുഴുവൻ വന്ദേ ഭാരതിനെ സ്വീകരിക്കുമ്പോൾ, ഞങ്ങൾ മദനി സായ് വിനെ വരവേല്ക്കും.ചെക്ക് !!!’ എന്നാണ് ശശികല ടീച്ചർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

READ ALSO:മലയാളികളെ എന്ത് പറഞ്ഞും പറ്റിക്കാമെന്ന് സഖാക്കള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ് : സന്ദീപ് വാചസ്പതി

മഅ്ദനിയ്ക്ക് കേരളത്തിൽ കഴിയുന്ന പിതാവിനെ കാണാൻ വരാനും ജൂലെെ 10 വരെ കേരളത്തിൽ തങ്ങാനുമാണ് കോടതി അനുമതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button