KozhikodeNattuvarthaLatest NewsKeralaNews

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കാസർ​ഗോഡ് സ്വദേശി ഇർഷാദ് ആണ് അറസ്റ്റിലായത്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർ​ഗോഡ് സ്വദേശി ഇർഷാദ് ആണ് അറസ്റ്റിലായത്. കസബ പൊലീസാണ് പിടികൂടിയത്.

Read Also : അപകീർത്തിക്കേസിൽ രാഹുലിന് തിരിച്ചടി: അപ്പീൽ തള്ളി കോടതി, ശിക്ഷാ വിധിക്ക് സ്റ്റേ ഇല്ല

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്. ബംഗളുരുവിൽ നിന്നും നഗരത്തിൽ വില്പനക്ക് എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 70ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്.

Read Also : ‘എനിക്ക് ലജ്ജ തോന്നുന്നു’:പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി വന്ദേഭാരത് ട്രെയിന് പൂജ നടത്തിയതിനെ പരിഹസിച്ച് ബിന്ദു അമ്മിണി

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button