Latest NewsNews

നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജയിലിലാകുമെന്ന് സുബ്രമണ്യന്‍ സ്വാമി

നിതീഷ് കുമാര്‍ നല്ല സുഹൃത്താണ്

ന്യൂഡല്‍ഹി: പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്ത് സ്വകാര്യമായി പണം ഉണ്ടാക്കി. സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ ആരോപണവുമായി ബി.ജെ.പി മുതിര്‍ന്ന നേതാവ് സുബ്രമണ്യന്‍ സ്വാമി. നാഷണല്‍ ഹെറാള്‍ഡ് കേസിൽ ഇരുവരും ജയിലിലാകുമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു

read also: നടുവേദന ഒഴിവാക്കാൻ വിദഗ്ധര്‍ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം

നിതീഷ് കുമാര്‍ നല്ല സുഹൃത്താണ്. ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭകാലം മുതല്‍ അദ്ദേഹത്തെ അറിയാം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലെന്നും സുബ്രമണ്യന്‍ സ്വാമി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button