Latest NewsKeralaNews

തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് കാർ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനാപകടം. വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണം.

Read Also: വെറുംവയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ : അറിയാം ​ഗുണങ്ങൾ

മൃഗശാലയ്ക്കുള്ളിലെ ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വച്ച് ജീവനക്കാർ പോയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കുട്ടികൾ വാഹനത്തിൽ കയറി കളിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടികൾ കളിച്ചപ്പോൾ അബദ്ധത്തിൽ വാഹനം സ്റ്റാർട്ടായി മുന്നോട്ടുപോയി അപകടം സംഭവിക്കുകയായിരുന്നു. മൃഗശാല കാണാനെത്തിയ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Read Also: ന്യുമോണിയ മാറാനെന്ന പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടുംക്രൂരത: ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button