ErnakulamLatest NewsKeralaNattuvarthaNews

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു : അ​മ്മയ്ക്ക് ​ഗുരുതര പരിക്ക്

പു​തി​യ​കാ​വ് ഊ​പ്പി​ടി​ത്ത​റ വീ​ട്ടി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ന്‍ ആ​ദി​യാ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​​യി​ല്‍ കാ​റി​ടി​ച്ച് ര​ണ്ട​ര വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. പു​തി​യ​കാ​വ് ഊ​പ്പി​ടി​ത്ത​റ വീ​ട്ടി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ന്‍ ആ​ദി​യാ​ണ് മ​രി​ച്ച​ത്.

Read Also : ‘യൂണീഫോമിൽ തന്നെ കാണാൻ വല്ലാത്ത ഫീലാ, ക്ലാസിൽ കയറാൻ പെൺകുട്ടികൾക്ക് ഭയം’; അധ്യാപകൻ ബെന്നി അഴിയെണ്ണുമ്പോൾ

അപകടത്തിൽ ​കു​ട്ടി​യു​ടെ അ​മ്മ ര​മ്യ​യ്ക്ക് ഗുരുതരമായി പ​രി​ക്കേ​റ്റു. ഇ​വ​ർ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. ര​മ്യ​യും കു​ട്ടി​യും ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ ഇ​വ​രെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : 150പേർ ജീവൻ പണയപ്പെടുത്തിയാണ് കഠിനാധ്വാനം ചെയ്യുന്നത്, മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളിൽനിന്ന് പിന്മാറണം: എകെ ശശീന്ദ്രൻ

സം​ഭ​വ​വുമായി ബന്ധപ്പെട്ട് കാ​ര്‍ ഡ്രൈ​വ​ര്‍ വ​ടു​ത​ല ക​ട​വി​ല്‍ ബോ​സ്‌​കോ ഡി​ക്കോ​ത്ത​യെ ഹി​ല്‍​പാ​ല​സ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​റി​ല്‍ വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ കു​ത്തി​നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നെ​ന്ന് പൊലീ​സ് അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button