KeralaNattuvarthaLatest NewsNews

ദ​​മ്പ​​തി​​ക​​ള്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം ​​വി​​ട്ട് മ​​റി​​ഞ്ഞു: ഭ​ര്‍​ത്താ​വ് മ​രി​ച്ചു

ളാ​​ക്കാ​​ട്ടൂ​​ര്‍ പ്ലാ​​ത്ത​​റ​​മു​​റി സെ​​ബാ​​സ്റ്റ്യ​​ന്‍റെ മ​​ക​​ന്‍ ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍ (26) ആ​​ണ് മ​​രി​​ച്ച​​ത്

കോ​​ട്ട​​യം: യു​വ ദ​​മ്പ​​തി​​ക​​ള്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം ​​വി​​ട്ടു മ​​റി​​ഞ്ഞ് ഭ​​ര്‍​ത്താ​​വ് മ​​രി​​ച്ചു. ഭാ​​ര്യ​​യ്ക്കു പ​​രി​​ക്കേ​​റ്റു. ളാ​​ക്കാ​​ട്ടൂ​​ര്‍ പ്ലാ​​ത്ത​​റ​​മു​​റി സെ​​ബാ​​സ്റ്റ്യ​​ന്‍റെ മ​​ക​​ന്‍ ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍ (26) ആ​​ണ് മ​​രി​​ച്ച​​ത്.

Read Also : തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയോട് ഭർത്താവിന്‍റെ പ്രതികാരം

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.15-നു ​​മാ​​ലം പാ​​ല​​ത്തി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ഭാ​​ര്യ മീ​​നു​​വി​​നെ ജോ​​ലി സ്ഥ​​ല​​ത്തു ​നി​​ന്നു വീ​​ട്ടി​​ലേ​​ക്ക് തി​​രി​​കെ കൂ​​ട്ടി​​കൊ​​ണ്ട് വ​​രു​​മ്പോ​​ഴാ​​ണ് അ​​പ​​ക​​ടം. പ​​രി​​ക്കേ​​റ്റ ഇ​​രു​​വ​​രെ​​യും നാ​​ട്ടു​​കാ​​ര്‍ ചേ​​ര്‍​ന്ന് ഉടൻ തന്നെ മ​​ണ​​ര്‍​കാ​​ട്ടു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജോ​​സി​​യു​​ടെ ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നായി​​ല്ല.

Read Also : ബസ് യാത്രക്കിടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു : ബസ് ജീവനക്കാരൻ അറസ്റ്റിൽ

സ്ഥലത്തെത്തിയ മ​​ണ​​ര്‍​കാ​​ട് പൊ​​ലീ​​സ് മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button