Latest NewsKeralaNews

മെയ് ദിനാശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: മെയ് ദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികൾക്കും ആശംസകൾ നേരുന്നതായി അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും പുരോഗതി സാധ്യമാക്കുന്ന, പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും മെയ്ദിനാശംസകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കോൺഗ്രസ് അധിക്ഷേപിക്കുന്നതിനെക്കാൾ ശക്തമായി ജനങ്ങൾ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നു: നിർമ്മലാ സീതാരാമൻ

തൊഴിൽ നൈപുണ്യം വികസിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും കൂട്ടായ, സൗഹാർദപരമായ പ്രവർത്തനങ്ങളിലൂടെ കാത്തുസൂക്ഷിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജോൺ ബ്രിട്ടാസ് എംപിക്ക് എതിരായ കേന്ദ്രസർക്കാർ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണം: സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button