ThiruvananthapuramKeralaNattuvarthaLatest NewsNews

പൊ​ലീ​സുകാര​ന്‍റെ ഭാ​ര്യയോട് മോ​ശ​മാ​യി പെ​രു​മാ​റി​: പ​ബ്ലി​ക് ലൈ​ബ്ര​റി ക്യാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​രൻ അറസ്റ്റിൽ

പ​ബ്ലി​ക് ലൈ​ബ്ര​റി ക്യാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​യ ജ​യ്‌​സ​ണ്‍ ആ​ണ് അറസ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യയോട് മോ​ശ​മാ​യി പെ​രു​മാ​റി​യ യുവാവ് അറസ്റ്റിൽ. പ​ബ്ലി​ക് ലൈ​ബ്ര​റി ക്യാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​യ ജ​യ്‌​സ​ണ്‍ ആ​ണ് അറസ്റ്റി​ലാ​യ​ത്.

Read Also : സ്ത്രീധനപീഡനം: ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ഭർത്താവിന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ

പാ​റ്റൂ​ർ മൂ​ല​വി​ളാ​ക​ത്ത് നടുറോഡിൽ വച്ച് ഇ​ന്ന് ഉ​ച്ച​യോ​ടെ യു​വ​തി റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോഴാണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ പ്ര​തി യു​വ​തി​യോ​ട് അ​ശ്ലീ​ല​ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യുമായിരുന്നു.

Read Also : ‘കേരളത്തിൽ വിഷം കലക്കുന്നു, അപകടകരം’: ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് ഗോവിന്ദൻ മാസ്റ്റർ

ക്രൈം ​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റു​ടെ ഭാ​ര്യ​യാ​യ യു​വ​തി, പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ ന​മ്പ​ർ പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യാ​യ ജ​യ്സ​ൺ പി​ടി​യി​ലാ​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button