Latest NewsNewsIndia

ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിൽ സിബിഐ പരിശോധന

ന്യൂഡൽഹി: ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്‌സ് ഓഫീസുകളിലും സിബിഐ പരിശോധന. കാനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. മുംബൈയിൽ 7 ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്.

Read Also: സ്വന്തം മരണം അനുഭവിച്ചറിയാം: വെർച്വൽ റിയാലിറ്റിയിലൂടെ അവസരമൊരുക്കി ‘പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസ്’ ഷോ

നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതിരളിലും സിബിഐ പരിശോധന നടത്തി. ബാങ്ക് നൽകിയ പണം വക മാറ്റി ചെലവഴിച്ചതടക്കമാണ് കേസ് നൽകിയിട്ടുള്ളത്.

Read Also: യുഎഇയിലേക്കുളള കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ, 2026-27 ഓടെ ലക്ഷ്യമിടുന്നത് 60 ശതമാനം വളർച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button