ThrissurKeralaNattuvarthaNews

കൊലപാതക ശ്രമം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

വെ​ള്ളി​ക്കു​ള​ങ്ങ​ര മാ​രാം​കോ​ട് പു​ത്ത​ന്‍കു​ടി​യി​ല്‍ വീ​ട്ടി​ല്‍ മ​നു​ബാ​ല​നെ(38)യാണ് അറസ്റ്റ് ചെയ്തത്

വെ​ള്ളി​ക്കു​ള​ങ്ങ​ര: കൊലപാതക ​ശ്ര​മ കേ​സി​ല്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. വെ​ള്ളി​ക്കു​ള​ങ്ങ​ര മാ​രാം​കോ​ട് പു​ത്ത​ന്‍കു​ടി​യി​ല്‍ വീ​ട്ടി​ല്‍ മ​നു​ബാ​ല​നെ(38)യാണ് അറസ്റ്റ് ചെയ്തത്. വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു കണ്ടത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്, വീട്ടില്‍ കയറാതെ വധു

2022-ല്‍ ​ഇ​യാ​ളെ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ മ​നു​ബാ​ല​ന്‍ കൂ​ര്‍ക്ക​മ​റ്റം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച്​ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.

Read Also : പിഞ്ചുകുഞ്ഞടക്കമുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി: യുവതിയും യുവാവും അറസ്റ്റില്‍

അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button