KottayamKeralaNattuvarthaLatest NewsNews

ഭാ​ര്യാ​ഗൃ​ഹ​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ചു : ഭ​ര്‍ത്താ​വ് അ​റ​സ്റ്റി​ല്‍

അ​യ്മ​നം കു​ന്നേ​ല്‍പ​റ​മ്പി​ല്‍ ര​മേ​ഷി(38)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഗാ​ന്ധി​ന​ഗ​ര്‍: ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ ഭ​ര്‍ത്താ​വ് അ​റ​സ്റ്റിൽ. അ​യ്മ​നം കു​ന്നേ​ല്‍പ​റ​മ്പി​ല്‍ ര​മേ​ഷി(38)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പത്താം ക്ലാസ് പാസായവരാണോ? ഡ്രോൺ പൈലറ്റിംഗിൽ പരിശീലനം നേടാം, അനുമതി നൽകി ഡിജിസിഎ

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ളും ഭാ​ര്യ​യും ത​മ്മി​ല്‍ കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര്യാ​ഗൃ​ഹ​ത്തി​ലെ വീ​ട്ടി​ലെ ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ള്‍ ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Read Also : മിൽമ: ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button