KeralaLatest NewsNews

പുഴയിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു

പാലക്കാട്: പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. 19 കാരനായ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. അട്ടപ്പാടിയിലാണ് സംഭവം. പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദ് ആണ് മരിച്ചത്.

Read Also: ഭാവി വരനെ കാണാന്‍ എറണാകുളം കലക്ടറേറ്റില്‍ യുവതി എത്തി, എന്നാല്‍ അങ്ങനെ ഒരാള്‍ അവിടെ ജോലിചെയ്യുന്നില്ലെന്ന് വ്യക്തമായി

വളാഞ്ചേരി മജിലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ് അമീൻ മുഹമ്മദ്.

Read Also: രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചു എന്ന കാരണത്താല്‍ അപമാനിക്കുന്നത് നല്ലതല്ല; പോലീസുമായി തർക്കിച്ച് നടി ഗൗരി കിഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button