KeralaLatest NewsNews

പൈപ്പ് ശരിയാക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ 14കാരനെ 40കാരി പീഡിപ്പിച്ചു: സംഭവം കേരളത്തില്‍

ആലപ്പുഴ: പതിനാലുകാരനെ നാല്‍പത് വയസുകാരി പീഡിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലെ പൈപ്പ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് കുട്ടിയെ സ്ത്രീ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന് ശേഷം കുട്ടിയ ബലാത്ക്കാരമായി പീഡിപ്പിച്ചു.

Read Also: യൂറോപ്പിന്റെയും ഏഷ്യയുടെയും പാലമായി അറിയപ്പെടുന്ന തുര്‍ക്കിയില്‍ വോട്ടെടുപ്പ് ഞായറാഴ്ച

സംഭവത്തെക്കുറിച്ച് കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button