KeralaLatest NewsNews

ദേശീയപാതയിൽ വാഹനാപകടം: വിനോദയാത്രാ സഞ്ചാരികളുമായി വന്ന മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ചു

തൃശ്ശൂർ: ദേശീയപാതയിൽ വാഹനാപകടം. തൃശ്ശൂർ-പാലക്കാട് ദേശീയപാതയിലാണ് വാഹനാപകടം ഉണ്ടായത്. വഴക്കുംപാറയിൽ മിനി ബസും ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.

Read Also: ‘ദി കേരള സ്റ്റോറി’യെ പ്രശംസിച്ച വിദ്യാർത്ഥിയെ ആക്രമിക്കാൻ കശ്മീരി മുസ്ലീങ്ങൾ നേതൃത്വം നൽകി: ദൃക്‌സാക്ഷി

ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ് മറിയുകയായിരുന്നു. വിനോദയാത്രയ്ക്ക് വന്ന സംഘത്തിന്റേതാണ് ബസ്. തമിഴ്‌നാട് സ്വദേശികളാണ് മിനി ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന വിവരം.

Read Also: സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്നതിൽ കാണിക്കുന്ന വ്യഗ്രത കുടിശ്ശിക നൽകുന്നതിലും കാണിക്കണം: മനുഷ്യാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button