KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : അ​ഞ്ചു​പേ​ര്‍ പിടിയില്‍

ത​​ല​​വ​​ടി ച​​ക്കു​​ള​​ത്തു​​കാ​​വ് ഭാ​​ഗ​​ത്ത് മു​​ക്കാ​​ട​​ന്‍ ശ്രീ​​ലാ​​ല്‍ (34), ആ​​ല​​പ്പു​​ഴ തു​​മ്പോ​​ളി കൊ​​മ്മാ​​ടി ഭാ​​ഗ​​ത്ത് കാ​​ട്ടു​​ങ്ക​​ല്‍ അ​​നീ​​ഷ് ആ​​ന്‍റ​ണി(42), ച​​ങ്ങ​​നാ​​ശേ​​രി ഹി​​ദാ​​യ​​ത്ത് ന​​ഗ​​ര്‍ ഭാ​​ഗ​​ത്ത് തോ​​ട്ട​​പ്പ​​റ​​മ്പി​​ല്‍ നി​​ജാ​​സ് (30), ച​​ങ്ങ​​നാ​​ശേ​​രി പ​​ച്ച​​ക്ക​​റി മാ​​ര്‍​ക്ക​​റ്റ് ഭാ​​ഗ​​ത്ത് മു​​ണ്ട​​ക്ക​​ല്‍ സാം ​​സ​​ന്തോ​​ഷ് (22), ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​ന്ന എ​​സ്എ​​ച്ച് സ്‌​​കൂ​​ളി​​നു സ​​മീ​​പം പാ​​ല​​ത്തു​​ങ്ക​​ല്‍ സാ​​വി​​യോ സെ​​ബാ​​സ്റ്റ്യ​​ന്‍ ജോ​​സ​​ഫ് (22) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

തൃ​​ക്കൊ​​ടി​​ത്താ​​നം: യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ അ​​ഞ്ചു​​പേ​​ർ അ​​റ​​സ്റ്റിൽ. ത​​ല​​വ​​ടി ച​​ക്കു​​ള​​ത്തു​​കാ​​വ് ഭാ​​ഗ​​ത്ത് മു​​ക്കാ​​ട​​ന്‍ ശ്രീ​​ലാ​​ല്‍ (34), ആ​​ല​​പ്പു​​ഴ തു​​മ്പോ​​ളി കൊ​​മ്മാ​​ടി ഭാ​​ഗ​​ത്ത് കാ​​ട്ടു​​ങ്ക​​ല്‍ അ​​നീ​​ഷ് ആ​​ന്‍റ​ണി(42), ച​​ങ്ങ​​നാ​​ശേ​​രി ഹി​​ദാ​​യ​​ത്ത് ന​​ഗ​​ര്‍ ഭാ​​ഗ​​ത്ത് തോ​​ട്ട​​പ്പ​​റ​​മ്പി​​ല്‍ നി​​ജാ​​സ് (30), ച​​ങ്ങ​​നാ​​ശേ​​രി പ​​ച്ച​​ക്ക​​റി മാ​​ര്‍​ക്ക​​റ്റ് ഭാ​​ഗ​​ത്ത് മു​​ണ്ട​​ക്ക​​ല്‍ സാം ​​സ​​ന്തോ​​ഷ് (22), ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​ന്ന എ​​സ്എ​​ച്ച് സ്‌​​കൂ​​ളി​​നു സ​​മീ​​പം പാ​​ല​​ത്തു​​ങ്ക​​ല്‍ സാ​​വി​​യോ സെ​​ബാ​​സ്റ്റ്യ​​ന്‍ ജോ​​സ​​ഫ് (22) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. തൃ​​ക്കൊ​​ടി​​ത്താ​​നം പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : മൊ​​ബൈ​​ല്‍ ഫോ​​ണ്‍ തി​​രി​​കെ ചോ​​ദി​​ച്ച​​തിന്റെ വിരോധം, യു​​വാ​​വി​​നെ വധിക്കാ​​ന്‍ ശ്ര​​മം: അയൽവാസി പിടിയിൽ

ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെയാണ് കേസിനാസ്പദമായ സംഭവം. ഇ​​വ​​ര്‍ സം​​ഘം ചേ​​ര്‍​ന്ന് കി​​ളി​​മ​​ല എ​​സ്എ​​ച്ച് സ്‌​​കൂ​​ളി​ന്‍റെ സ​​മീ​​പ​​ത്ത് പാ​​യി​​പ്പാ​​ട് സ്വ​​ദേ​​ശി​​യാ​​യ അ​​ഭി​​ജി​​ത്തി​​നെ ആ​​ക്ര​​മി​​ച്ച​​തി​​നു​​ശേ​​ഷം കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗു​​ഡ്‌​​സ് ഓ​​ട്ടോ​റി​ക്ഷ ഡ്രൈ​​വ​​റാ​​യ യു​​വാ​​വും ഇ​​വ​​രും ത​​മ്മി​​ല്‍ സം​​ഭ​​വം ന​​ട​​ക്കു​​ന്ന​​തി​​ന് ത​​ലേ​​ദി​​വ​​സം രാ​​ത്രി​​യി​​ല്‍ വാ​​ക്ക് ത​​ര്‍​ക്ക​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യി​​ട്ടാ​​ണ് അ​​ടു​​ത്ത​​ദി​​വ​​സം കാ​​റി​​ലെ​​ത്തി​​യ ഇ​​വ​​ര്‍ യു​​വാ​​വി​​നെ സ്‌​​കൂ​​ളി​​ന് സ​​മീ​​പ​ത്തു​വ​​ച്ച് ആ​​ക്ര​​മി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​ത്. ഇ​​വ​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ വ​​യ​​റി​​ന് കു​​ത്തു​​കൊ​​ണ്ട യു​​വാ​​വ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചികിത്സയിലാണ്.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ തൃ​​ക്കൊ​​ടി​​ത്താ​​നം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഒ​​ളി​​വി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന ഇ​​വ​​രെ വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button