Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​ര്‍​ണ​വി​ലയിൽ കു​റ​വ് രേഖപ്പെടുത്തി. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം​ദി​വ​സ​മാ​ണ് സ്വ​ര്‍​ണ​വി​ല കു​റ​യു​ന്ന​ത്. മൂ​ന്ന് ദി​വ​സം​കൊ​ണ്ട് 760 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച 240 രൂ​പ കു​റ​ഞ്ഞ്, പ​വ​ന് 44,640 രൂ​പ​യാ​യി. ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 30 രൂ​പ കു​റ​ഞ്ഞു. 5,580 രൂ​പ​യാ​ണ് ഗ്രാ​മി​ന് ഇ​ന്ന​ത്തെ വി​പ​ണി വി​ല.

Read Also : സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയിൽ പിണറായിക്ക് ക്ഷണമില്ല; ഈ നിലപാടാണെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ ഭരിക്കില്ലെന്ന് ഇ.പി

മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ 45000-ത്തിന് താഴെ എത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 25 രൂപ കുറഞ്ഞു. വിപണി വില 4625 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button