Latest NewsNewsIndia

പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്റെ കീഴിൽ ഇന്ത്യ ലോകത്തെ വൻശക്തിയാക്കുന്നു: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്റെ കീഴിൽ ഇന്ത്യ ലോകത്തെ വൻശക്തിയാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നുതായും അനുദിനം രാജ്യത്തിന്റെ സ്വീകാര്യത വർദ്ധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Read Also: ജീവനക്കാർ എത്തുന്നത് സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായി, മാലിന്യം തള്ളുന്നത് സെക്രട്ടേറിയറ്റിൽ: കർശന നടപടിയെന്ന് സർക്കാർ

നരേന്ദ്രമോദി ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയത് ലോകരാഷ്ട്രങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിച്ചാണ്. ഭാരതത്തിന്റെ സാമ്പത്തികരംഗം അതിവേഗ പുരോഗതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ലിവിംഗ്  ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി: കൈയും കാലും ഫ്രിഡ്ജിൽ സൂക്ഷിച്ചു, തല ഉപേക്ഷിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button