Latest NewsKeralaNews

കേരളത്തിന്റെ മുഖ്യവരുമാനം കടം: പരിഹാസവുമായി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യവരുമാനം കടമാണെന്ന് സന്ദീപ് വാചസ്പതി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കടം മുഖ്യ വരുമാന സ്രോതസ്സ് ആയ ലോകത്തിലെ ഏക സംസ്ഥാനം എന്ന ബഹുമതി നമ്മുടെ കേരളത്തിന് സ്വന്തമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന വാർത്ത വ്യാജം: പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സർക്കാരിന്റെ വരുമാനത്തിലെ ഏറ്റവും മുഖ്യ സ്രോതസ്സ് കടമെടുപ്പാണെന്ന മാദ്ധ്യമവാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്ദീപ് വാചസ്പതിയുടെ പരാമർശം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കടം മുഖ്യ വരുമാന സ്രോതസ്സ് ആയ ലോകത്തിലെ ഏക സംസ്ഥാനം എന്ന ബഹുമതി നമ്മുടെ കേരളത്തിന് സ്വന്തം. ഇനി പറയൂ നമ്മൾ നമ്പർ വൺ അല്ലേ.

Read Also: മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുട പിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരം താഴ്ന്നു: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button