KottayamKeralaNattuvarthaLatest NewsNews

മു​​ന്‍ വൈ​​രാ​​ഗ്യം മൂലം യു​വാ​വി​നെ കമ്പി​വ​ടി കൊണ്ട് ത​​ല​​യ്ക്ക​​ടിച്ച് കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ പിടിയിൽ

ആ​​ര്‍​പ്പൂ​​ക്ക​​ര വാ​​രി​​മു​​ട്ടം ഭാ​​ഗ​​ത്ത് കു​​റ്റി​​ക്കാ​​ട്ടു​ചി​​റ​​യി​​ല്‍ ജോ​​ജി​​മോ​​ന്‍ ജോ​​സ് (30), ആ​​ര്‍​പ്പൂ​ക്ക​​ര വി​​ല്ലൂ​​ന്നി കു​​ള​​ങ്ങ​​ര​​പ​​റ​​മ്പി​​ല്‍ അ​​രു​​ണ്‍ ര​​വി (29) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ഗാ​​ന്ധി​​ന​​ഗ​​ര്‍: യു​​വാ​​വി​​നെ ക​​മ്പി​​വ​​ടി കൊ​​ണ്ട് ത​​ല​​ക്ക​​ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ർ അറസ്റ്റിൽ. ആ​​ര്‍​പ്പൂ​​ക്ക​​ര വാ​​രി​​മു​​ട്ടം ഭാ​​ഗ​​ത്ത് കു​​റ്റി​​ക്കാ​​ട്ടു​ചി​​റ​​യി​​ല്‍ ജോ​​ജി​​മോ​​ന്‍ ജോ​​സ് (30), ആ​​ര്‍​പ്പൂ​ക്ക​​ര വി​​ല്ലൂ​​ന്നി കു​​ള​​ങ്ങ​​ര​​പ​​റ​​മ്പി​​ല്‍ അ​​രു​​ണ്‍ ര​​വി (29) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : രണ്ട് കന്യാസ്ത്രികളടക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

ക​​ഴി​​ഞ്ഞ രാ​​ത്രി 12-നു ​ആണ് കേസിനാസ്പദമായ സംഭവം. ഇ​​വ​​ര്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ക്ക് സ​​മീ​​പം ബാ​​റി​​നു മു​​ന്‍​വ​​ശ​​ത്ത് തൊ​​ണ്ണം​​കു​​ഴി സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ക്കു​​ക​​യും കൈ​​യി​​ലി​​രു​​ന്ന ക​മ്പി​വ​ടി ഉ​​പ​​യോ​​ഗി​​ച്ച് ത​​ല​​യ്ക്ക​​ടി​​ക്കു​​ക​​യു​​മാ​​​​യി​​രു​​ന്നു. യു​​വാ​​വും ഇ​​വ​​രും ത​​മ്മി​​ല്‍ മു​​ന്‍ വൈ​​രാ​​ഗ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യെ​​ന്നോ​​ണ​​മാ​​ണ് ആ​​ക്ര​​മണം.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും. ഇ​​വ​​രെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button