KollamKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സ്​​ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​: യുവാവ് അറസ്റ്റിൽ

ശ​ക്തി​കു​ള​ങ്ങ​ര ജ​വാ​ൻ മു​ക്ക് ക​ണ്ട​യ്ക്കാ​ട്ടു തെ​ക്ക​തി​ൽ മ​ണി എ​ന്ന ശ്രീ​ലാ​ൽ (32) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സ്​​ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. ശ​ക്തി​കു​ള​ങ്ങ​ര ജ​വാ​ൻ മു​ക്ക് ക​ണ്ട​യ്ക്കാ​ട്ടു തെ​ക്ക​തി​ൽ മ​ണി എ​ന്ന ശ്രീ​ലാ​ൽ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സാണ് പി​ടികൂടിയത്.

Read Also : തന്നെ ഒഴിവാക്കിയതിനാല്‍ കൊല ചെയ്തു, കുറ്റബോധമില്ലെന്ന് ഡെല്‍ഹി കൊലക്കേസ് പ്രതി സാഹിൽ

ക​ഴി​ഞ്ഞ 28-ന് ​വൈ​കീ​ട്ട് 3.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​ട​ന്നു​പി​ടി​ച്ചു എ​ന്നാ​ണ്​ പ​രാ​തിയിൽ പറയുന്നത്.

ശ​ക്തി​കു​ള​ങ്ങ​ര എ​സ്.​എ​ച്ച്.​ഒ ബി​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​​ഐ​മാ​രാ​യ ദി​ലീ​പ്, അ​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ രാ​ജേ​ഷ്, എ​സ്.​സി.​പി.​ഒ ബി​ജു, സി.​പി.​ഒ സൗ​മ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button