KasargodLatest NewsKeralaNattuvarthaNews

ഓ​ടി​ക്കൊ​ണ്ടിരിക്കെ ലോ​റി​ക്ക് തീ​പി​ടി​ച്ചു: സംഭവം വ​യ്ക്കോ​ലു​മാ​യി പോകവെ

വൈ​ന​ങ്ങാ​ലി​ലാ​ണ് ലോ​റി​ ഓ​ടി​ക്കൊ​ണ്ടി​രിക്കെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

കാ​സ​ർ​ഗോ​ഡ്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ച് അപകടം. വൈ​ന​ങ്ങാ​ലി​ലാ​ണ് ലോ​റി​ ഓ​ടി​ക്കൊ​ണ്ടി​രിക്കെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Read Also : അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം: നിരീക്ഷിച്ച് വനംവകുപ്പ്, സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവയ്ക്കും

വ​യ്ക്കോ​ലു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്.

Read Also : ഡിപ്പോകളിൽ ഇനി ക്യൂ നിൽക്കേണ്ട! കെഎസ്ആർടിസി കൺസഷൻ ഇനി ഓൺലൈനായി അപേക്ഷിക്കാൻ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button