KollamKeralaNattuvarthaLatest NewsNews

പൊ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞ് അപകടം : ഉദ്യോഗസ്ഥർക്ക് പരിക്ക്

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ വാ​ള​കം ബ​ഥ​നി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്

അ​ഞ്ച​ൽ: എം.​സി റോ​ഡി​ൽ പൊ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞ് അപകടം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

Read Also : 10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90കാരന് ജീവപര്യന്തം തടവുശിക്ഷ: വിധി വന്നത് 42 വർഷം പഴക്കമുള്ള കേസിന്

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ വാ​ള​കം ബ​ഥ​നി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ എ​തി​രേ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്.

Read Also : ബിഹാറില്‍ വെച്ച് മോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട് ഭീകരർ, പണം മലപ്പുറത്തുനിന്നെന്ന് എന്‍.ഐ.എ.

തി​രു​വ​ന​ന്ത​പു​രം എ.​ആ​ർ ക്യാ​മ്പിലെ വാ​ഹ​നമാണ്​ മ​റി​ഞ്ഞത്. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​താ​ണ്. വാ​ള​കം ഔ​ട്ട് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സെ​ത്തി ന​ട​പ​ടി​ക​ൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button