ErnakulamLatest NewsKeralaNattuvarthaNews

30 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അറസ്റ്റിൽ

ആ​സാം സ്വ​ദേ​ശി മി​റാ​ജു​ള്‍ ഹ​ഖ് ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ 30 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പൊലീസ് പി​ടി​യി​ല്‍. ആ​സാം സ്വ​ദേ​ശി മി​റാ​ജു​ള്‍ ഹ​ഖ് ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ലു​വ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലി​റ​ങ്ങി പ​റ​വൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read Also : മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിഞ്ഞു: രണ്ടുവയസുകാരന് ​ദാരുണാന്ത്യം

ഇന്ന് രാവിലെയാണ് സംഭവം. ആ​സാ​മി​ല്‍ നി​ന്നാ​ണ് ലഹരിമരുന്ന്‌ കൊ​ണ്ടുവ​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​യു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രുന്ന ഹെ​റോ​യി​നാണ് പിടികൂടിയത്.

Read Also : അറബി ബാനറിനെ കുറിച്ച് പിണറായി സര്‍ക്കാരിനോടായിരുന്നു എന്റെ ചോദ്യമെങ്കിലും പതിവ് പോലെ അതേറ്റെടുത്തത് മതമൗലിക വാദികളും

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button