Latest NewsKeralaNews

സാമ്പത്തിക ഇടപാടിനെ തുടർന്ന് തർക്കം: യുവാവിന് കുത്തേറ്റു

തൃശൂർ: സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. തൃശൂർ പെരുമ്പിലാവിലാണ് സംഭവം. പെരുമ്പിലാവ് സ്വദേശി സാബിറിനാണ് കുത്തേറ്റത്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

Read Also: 2023 അധ്യയന വര്‍ഷത്തില്‍ കേരളത്തിന് 450 എംബിബിഎസ് സീറ്റുകള്‍ നഷ്ടമാകും, ആശങ്കയില്‍ നീറ്റ് എഴുതിയ വിദ്യാര്‍ത്ഥികള്‍

കുത്തേറ്റ് ഗുരുതര പരിക്കേറ്റ സാബിറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയ ആൾക്കായി കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ട്രെയിന്‍ ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം മോദിക്കും അശ്വനി വൈഷ്ണവിനും ബാധകം: ശരദ് പവാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button