KannurKeralaNattuvarthaLatest NewsNews

തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണം: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥിക്ക് ഗു​രു​ത​ര പ​രി​ക്ക്, സംഭവം കണ്ണൂരിൽ

ച​മ്പാ​ട് വെ​സ്റ്റ് യു​പി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥിയാ​യ മു​ഹ​മ്മ​ദ് റ​ഫാ​ന്‍ റ​ഹീ​സി​ന് ആ​ണ് പ​രി​ക്കേ​റ്റ​ത്

ക​ണ്ണൂ​ര്‍: തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ച​മ്പാ​ട് വെ​സ്റ്റ് യു​പി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥിയാ​യ മു​ഹ​മ്മ​ദ് റ​ഫാ​ന്‍ റ​ഹീ​സി​ന് ആ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​യ്ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read Also : ഡേറ്റിംഗ്ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജലൈംഗികാരോപണം: ലക്ഷങ്ങള്‍ തട്ടിയ ഐടി ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സ്‌​കൂ​ളി​ല്‍ നി​ന്ന് മ​ട​ങ്ങു​മ്പോ​ഴാ​ണ് തെ​രു​വുനാ​യ​ ആ​ക്ര​മ​ണം ഉണ്ടായത്. ച​മ്പാ​ട് ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് തെ​രു​വു​നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘വലിയൊരു ശബ്ദത്തോടെ വണ്ടി ഇടിച്ചു, ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത്: പൊട്ടിക്കരഞ്ഞ് ലക്ഷ്മി

തുടർന്ന്, ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​ണ് നാ​യ​യെ ഓ​ടി​ച്ച ശേ​ഷം കു​ട്ടി​യെ ര​ക്ഷ​പ്പെടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button