KeralaLatest NewsNews

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂർ: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃശൂരാണ് സംഭവം.

Read Also: അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാം: റവന്യു വകുപ്പിൽ ടോൾ ഫ്രീ നമ്പർ സേവനം ശനിയാഴ്ച്ച മുതൽ ആരംഭിക്കും

പഴുവിൽ വെസ്റ്റ് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദിന്റെ മകൻ ആഷിക്ക് ആണ് മരിച്ചത്. 19 വയസായിരുന്നു. ആഷിഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വലപ്പാട് മായ കോളജിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു ആഷിഖ്.

Read Also: ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞു: ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത 8 പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button