Latest NewsNewsIndia

ബാലിയിലെ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ബാലിയിലെ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ, പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് മരിച്ചത്. വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവര്‍ അപകടത്തിൽ പെട്ടത്.

ജൂണ്‍ 1നാണ് ഇരുവരും വിവാഹിതരായത്. ലോകേശ്വരന്‍റെ മൃതദേഹം വെള്ളിയാഴ്ചയും വിഭൂഷ്ണിയയുടെ മൃതദേഹം ശനിയാഴ്ച രാവിലെയുമാണ് കണ്ടെത്തിയത്.

സ്പീഡ്  ബോട്ട് റൈഡാണ് അപകടത്തിനിടയായത്. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button