ThiruvananthapuramLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

നവൂർ സ്വദേശി പ്രസന്നകുമാറിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പനവൂർ സ്വദേശി പ്രസന്നകുമാറിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്.

Read Also : ഒരു തമിഴ്നാട്ടുകാരനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരങ്ങൾ ഡിഎംകെ കൈവിട്ടുകളഞ്ഞു: അമിത് ഷാ

നെടുമങ്ങാട് കല്ലിയോട് നിന്നും പനവൂരിലേയ്ക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read Also : മാർക്ക് സക്കർബർഗിന്റെ കമ്പനി നേതൃത്വത്തിൽ വിശ്വാസം വെറും 26 ശതമാനം പേർക്ക് മാത്രം, പുതിയ റിപ്പോർട്ട് ഇങ്ങനെ

പരിക്കേറ്റവരെ നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button