KottayamKeralaNattuvarthaLatest NewsNews

ഭ​ര്‍​ത്താ​വിനൊപ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യ​വേ അ​പ​ക​ടം : ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ യുവതി മരിച്ചു

മാ​ട​പ്പ​ള്ളി വെ​ങ്കോ​ട്ട പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ജി​ഷ​മോ​ള്‍ (37) ആ​ണ് മ​രി​ച്ച​ത്

മാ​ട​പ്പ​ള്ളി: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി​ മ​രി​ച്ചു. മാ​ട​പ്പ​ള്ളി വെ​ങ്കോ​ട്ട പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ജി​ഷ​മോ​ള്‍ (37) ആ​ണ് മ​രി​ച്ച​ത്.

Read Also : യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: വാ​റ​ണ്ട് കേ​സി​ല്‍ ഒ​ളി​വി​ലായിരുന്ന പ്രതി അറസ്റ്റിൽ

ശ​നി​യാ​ഴ് രാ​വി​ലെ എ​ട്ടി​ന് മ​ല്ല​പ്പ​ള്ളി​ക്ക് സ​മീ​പം അ​മ്പി​പ്പ​ടി​യി​ല്‍ വ​ച്ച് ഭ​ര്‍​ത്താ​വ് ര​ഞ്ജി​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യ​വേ ​ആയി​രു​ന്നു അ​പ​ക​ടം. റാ​ന്നി​യി​ല്‍ ​നി​ന്നും മാ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ല്‍ വീ​ണ ജി​ഷ​മോ​ളു​ടെ ത​ല റോ​ഡി​ല്‍ അ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേറ്റു. ഉ​ട​ന്‍ ത​ന്നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ല്‍ നടക്കും. റാ​ന്നി നെ​ല്ലി​ക്ക​ല്‍ എ​ന്‍.​പി. സോ​മ​ന്‍റെ​യും വി​ജ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ള്‍: അ​ര്‍​ജു​ന്‍ കൃ​ഷ്ണ, ഭാ​നു കൃ​ഷ്ണ (ഇ​രു​വ​രും വി​ദ്യാ​ര്‍​ത്ഥി​ക​ൾ).

shortlink

Related Articles

Post Your Comments

Related Articles


Back to top button