ThiruvananthapuramKeralaNattuvarthaLatest NewsNews

ക​ര​മ​ന​യാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

അ​രു​വി​ക്ക​ര ഗ​വ​ണ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ത്ഥി ബി​ജി​ൻ(13) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു. അ​രു​വി​ക്ക​ര ഗ​വ​ണ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ത്ഥി ബി​ജി​ൻ(13) ആ​ണ് മ​രി​ച്ച​ത്.

Read Also : സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു: ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും പ്രഖ്യാപനം

സ്കൂ​ൾ വി​ട്ട് നാ​ല് കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബിജിനെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് കണ്ടെത്തല്‍, പിതാവിനെതിരെ കേസ്

ബി​ജി​ന്‍റെ മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button