KeralaLatest NewsNews

വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ: സംഭവം കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടി

മാമൂടിനു സമീപം രാത്രി 8.45 നുള്ള കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം.

കുണ്ടറ : വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക്ക് (15)പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്.

READ ALSO: ആരോഗ്യസ്ഥിതി മോശം : റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റി

മാമൂടിനു സമീപം രാത്രി 8.45 നുള്ള കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം. കുണ്ടറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button